രാഹുലിന്റെ വോട്ട് ചോരി ആരോപണം, അനുവാദമില്ലാതെ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിൽ നിയമസഹായം തേടി ബ്രസീലിയൻ മോഡൽ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുവാദമില്ലാതെ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിൽ നിയമോപദേശം തേടി ബ്രസീലിയൻ മോഡൽ ലാരിസ നെറി. തന്റെ ചിത്രം ...

