പൊന്മുടിയില് കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
തിരുവനന്തപുരം: പൊന്മുടിയില് കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തില്‍പ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി. പൊന്മുടിയിലെ ആറാം വളവില്‍ ശനിയാഴ്ചയാണ് സംഭവം. പൊന്മുടിയില് നിന്ന് ...

