BREAK OUT - Janam TV

BREAK OUT

ഹീര മാളില്‍ വമ്പന്‍ തീപിടിത്തം, ആള്‍ക്കാരെ ഒഴിപ്പിക്കുന്നു

മുംബൈയിലെ ഹീര പന്നാ മാളില്‍ വമ്പന്‍ തീപിടിത്തം. വൈകിട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് വലിയ രീതിയില്‍ പുകപടലങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മാളില്‍ നിന്ന് ആള്‍ക്കാരെ ഒഴിപ്പിക്കുകയാണ്. ഒഷിവാര പോലീസ് ...