തെലങ്കാനയിൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; 30 പേർ ആശുപത്രിയിൽ ; രാസകീടനാശിനി മൂലമെന്ന് റിപ്പോർട്ട്
ഹൈദരാബാദ്: ശ്വാസതടസത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെദ്ദപ്പള്ളി ജില്ലയിലെ കസ്തൂർബാ ഗാന്ധി ഗേൾസ് സ്കൂളിലുള്ള 30 വിദ്യാർത്ഥിനികൾക്കാണ് ശ്വാസതടസവും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടത്. ഇന്നലെ വൈകുന്നേരം ...