Bride and groom - Janam TV

Bride and groom

വധൂവരന്മാർക്കൊപ്പം ആര് ആദ്യം ഫോട്ടോ എടുക്കുമെന്നതിൽ തർക്കം; വിവാഹവേദിയിൽ കുടുംബങ്ങൾ തമ്മിൽ കൂട്ടത്തല്ല്

വിവാഹ വേദിയിൽ വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിൽ കൂട്ടത്തല്ല്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. തർക്കത്തിനിടെ വരന്റെ അമ്മാവനും വധുവിന്റെ സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. പോലീസ് ...

വിവാഹത്തലേന്ന് ക്വാറിയുടെ മുകളിൽ നിന്ന് സെൽഫി; 150 അടി താഴ്ചയിലേക്ക് വീണ് പ്രതിശ്രുത വധുവും വരനും; ആശുപത്രിയിൽ ചികിത്സയിൽ

കൊല്ലം; വിവാഹദിനത്തിന്റെ തലേന്ന് സെൽഫി പകർത്താനുളള ശ്രമം പ്രതിശ്രുത വധൂവരൻമാരെ എത്തിച്ചത് വലിയ അപകടത്തിൽ. ക്വാറിയുടെ മുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ 150 അടി താഴ്ചയുളള പാറക്കുളത്തിലേക്ക് ...

വിവാഹം പൊലിപ്പിക്കാൻ ആകാശത്തേക്ക് വെടിയുതിർത്ത് വധുവും വരനും; പിന്നാലെ അന്വേഷണവുമായി പോലീസും

ഗാസിയാബാദ്: വിവാഹം പൊലിപ്പിക്കാൻ വിവാഹ വേദിയിൽ ആകാശത്തേക്ക് വെടിവെച്ച വധുവും വരനും പുലിവാല് പിടിച്ചു. ഡൽഹിക്ക് സമീപം ഗാസിയാബാദിലാണ് സംഭവം. വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ ...