വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ
പ്രയാഗ്‌രാജ്: വരൻ കഷണ്ടിയാണെന്ന വിവരം അറിഞ്ഞതിന് പിന്നാലെ വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിന് സമീപമുള്ള ഹണ്ഡിയയിലാണ് സംഭവം. വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് വധു വിവാഹം കഴിക്കില്ലെന്ന ...




