മലപ്പുറത്ത് പെൺകുട്ടി മരിച്ച നിലയില്‍; ആൺ സുഹൃത്തിനെ കൈ ഞെരമ്പ് മുറിച്ച നിലയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
മലപ്പുറം: മലപ്പുറം തൃക്കലങ്ങോട് പതിനെട്ട്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ...


