ഇന്ത്യൻ തൊഴിലാളികൾ കഠിനാധ്വാനികളും മികച്ച നൈപൂണ്യമുള്ളവരും; തൊഴിലാളികളെ എത്തിക്കാൻ തായ്‌വാൻ -ഇന്ത്യ കരാർ
തായ്‌പേയ്: ഇന്ത്യയിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ തായ്‌വാൻ ഇന്ത്യയുമായി കരാറിൽ ഒപ്പുവച്ചു. പ്രമുഖ സെമികണ്ടക്ടർ നിർമ്മാതാക്കളാണ് തായ്വാൻ. വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 700,000 ...