യുപിയിലെ പിങ്ക് റിക്ഷാ പദ്ധതി നേട്ടമായി : ഓട്ടോ ഡ്രൈവറായ 18 കാരിയ്ക്ക് ബ്രിട്ടന്റെ വനിതാ ശാക്തീകരണ അവാർഡ്
ഓട്ടോറിക്ഷാ ഡ്രൈവറായ 18 കാരിയ്ക്ക് ബ്രിട്ടൻ്റെ മഹത്തായ വനിതാ ശാക്തീകരണ അവാർഡ്. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ ഒരു ഗ്രാമത്തിലെ ആരതി എന്ന യുവതിയ്ക്കാണ് അമൽ ക്ലൂണി വിമൻസ് ...