‘ബ്രോ ഡാഡി’ സെറ്റിലെ പീഡനം, അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ
കൊച്ചി: 'ബ്രോ ഡാഡി' സിനിമയുടെ സെറ്റിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. മയക്കുമരുന്ന് ...