തായ്ലന്ഡില് വെങ്കലത്തിളക്കം; കിംഗ്സ് കപ്പില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം, ഏഷ്യന്‍ ഗെയിംസിന് മുന്നേ പ്രതീക്ഷയേറി ഇന്ത്യന്‍ ടീം
ബാങ്കോക്ക്: സെപക് തക്രാവ് ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. തായ്ലന്ഡില് നടന്ന പ്രസ്റ്റീജിയസ് കിംഗ്സ് കപ്പ് സെപക് ടക്രോ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ ക്വാഡ്രന്റ് ഇനത്തില്‍ ഇന്ത്യ വെങ്കല മെഡല്‍ ...

