ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പുതിയ നായകൻ; പ്രഖ്യാപനവുമായി ഇസിബി
ജോസ് ബട്ലർ രാജിവച്ചതിന് പിന്നാലെ പുതിയ നായകനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഹാരിബ്രൂക്കിനെയാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനാക്കിയത്. ഏവരും ബെൻ സ്റ്റോക്സ് നായകനായി മടങ്ങിയെത്തുമെന്ന് ...