ബ്രദർ ഓഫ് തോർ; പുതുതായി കണ്ടെത്തിയ ദിനോസർ ഫോസിലിന് ലോകി ദേവന്റെ പേരിട്ട് ശാസ്ത്രലോകം
ഒരുകാലത്ത് ഭൂമിയെ വിറപ്പിച്ച മൃഗങ്ങളിലൊന്നായിരുന്നു ദിനോസറുകൾ. ഇവയെ ചുറ്റിപറ്റിയുള്ള കണ്ടെത്തലുകളും നിരീക്ഷണങ്ങളും ഇപ്പോഴും തുടരുകയാണ്. ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തലിൽ ഇതിനോടകം നിരവധി ദിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ ...