‘മാവി’ ഞങ്ങളുടെ ജീവിതം പൂർത്തീകരിക്കാൻ എത്തിയിരിക്കുന്നു; മകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഫുട്‌ബോൾ നായകൻ നെയ്മർ
ലോകമെമ്പാടും ഫുഡ്‌ബോൾ ആരാധകർ ഏറെയുള്ള താരമാണ് ബ്രസീൽ ടീം നായകൻ നെയ്മർ. ഇന്നിതാ നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. ഇന്ന് ...