1700 മുറികൾ, സ്വർണ്ണ ചുവരുകളുള്ള കൊട്ടാരം, 7,000 കാറുകൾ; ബ്രൂണെ സുൽത്താന്റെ കൗതുകരമായ ജീവിതം അറിയാം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണെ സന്ദർശനത്തിന് തുടക്കമായി. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് ഔദ്യോഗികമായി ബ്രൂണെ സന്ദർശിക്കുന്നത്. നാല് പതിറ്റാണ്ടായി നയതന്ത്രബന്ധമുള്ള രാജ്യമായിട്ടും മുൻ പ്രധാനമന്ത്രിമാർ ആരും തന്നെ ...

