ബ്രൂണെ സുൽത്താന്റെ പ്രത്യേക വിരുന്ന്; നരേന്ദ്രമോദിക്കായി ഒരുക്കിയ വിഭവങ്ങൾ ഇതെല്ലാം..
ബ്രൂണെ സുൽത്താന്റെ കൊട്ടാരത്തിൽ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സുൽത്താൻ ഹാജി ഹസ്സനാൽ ബോൾക്കിയയുടെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന് നടന്നത്. നിരവധി സവിശേഷ വിഭവങ്ങൾ ഇന്ത്യൻ ...