ഭാര്യക്ക് വിവാഹേതര ബന്ധം, കൊലയ്‌ക്ക് പിന്നിൽ കാമുകൻ അഷ്റഫെന്ന് മുൻ ഭർത്താവ്; മൃതദേഹം 59 കഷ്ണമാക്കിയെന്ന് സ്ഥിരീകരണം
ബെംഗളൂരുവിൽ ക്രൂര കൊലപാതകത്തിനിരയായ മഹാലക്ഷ്മിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി മുൻ ഭർത്താവ് ഹേമന്ദ് ദാസ്. ഇയാളാകാം കാെലയ്ക്ക് പിന്നിലെന്ന് കരുതുന്നുവെന്നും ഹേമന്ദ്ദാസ് പറഞ്ഞു. അതേസമയം പ്രതിയെ തിരിച്ചറിഞ്ഞട്ടുണ്ടെന്ന് പൊലീസ് ...

