ഭാര്യയെ വനത്തിലെത്തിച്ച് മുട്ടുകാൽ തല്ലിയൊടിച്ചു, പിന്നാലെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവിന്റെ ക്രൂരത
തിരുവനന്തപുരം: തലസ്ഥാനത്ത് ഭാര്യയ്ക്ക് ഭർത്താവിന്റെ ക്രൂരമർദനം. പാലോട് സ്വദേശി ഗിരിജയ്ക്കാണ് ഭർത്താവിന്റെ ക്രൂരമർദ്ദനം. വനത്തിലെത്തിച്ച ശേഷം ഗിരിജയുടെ കാൽമുട്ടുകൾ ചുറ്റിക കൊണ്ട് തല്ലിയൊടിക്കുകയും പിന്നീട് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതര ...

