ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച് ബംഗ്ലാദേശ് പൗരന്മാർ; കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ളവർ ത്രിപുരയിൽ അറസ്റ്റിൽ
അഗർത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച് ബംഗ്ലാദേശ് പൗരന്മാർ. ത്രിപുരയിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ നിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേരെയാണ് അറസ്റ്റ് ചെയതത്. റെയിൽവേ ...