ഭര്‍ത്താവിനെ കൊല്ലാന്‍ തോക്ക് വാങ്ങാന്‍ സ്വര്‍ണം വിറ്റു; ഉറക്കത്തിനിടെ വെടിവെച്ചു കൊലപ്പെടുത്തി; ഭാര്യയും കാമുകനും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് (ആടഎ) കോണ്‍സ്റ്റബിളിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. പശ്ചിമ ബംഗാളില്‍ സേവനമനുഷ്ഠിച്ചിരുന്ന നൈന്‍ സിങ് (35) ...

