നെറ്റ് അതിവേഗം തീർന്നുപോയോ; 200 രൂപയ്‌ക്ക് താഴെ മികച്ച ബിഎസ്എൻഎൽ പ്ലാനുകൾ ഇതാ..
നഗരങ്ങളോ, ഗ്രാമപ്രദേശങ്ങളോ, കുന്നോ, താഴ്‌വരെയോ ഏതുമാകട്ടെ ബിഎസ്എൻഎൽ സിം ഉപയോക്താക്കൾക്ക് എവിടെയും നെറ്റ്‌വർക്ക് കിട്ടുമെന്നതാണ് പ്രത്യേകത. കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ നൽകുന്ന ബിഎസ്എൻഎലിന്റെ ഏതാനും പ്ലാനുകളാണ് ...

