തമിഴ്‌നാട്ടിലെ ഡിഎംകെ ഭരണത്തിന് കീഴിൽ ക്രമസമാധാന നില പൂർണമായി തകർന്നു; ദളിതർക്ക് സുരക്ഷിതമല്ലാത്ത സാഹചര്യമാണെന്ന് ഷെഹ്‌സാദ് പൂനാവല്ല
ചെന്നൈ : ബിഎസ്പി സംസ്ഥാന അദ്ധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിൽ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല. സംസ്ഥാനത്ത് ക്രമസമാധാന നില ...

