പ്രധാനമന്ത്രി ടിവിയിൽ പ്രത്യക്ഷപ്പെട്ടു, പിന്നാലെ സ്റ്റേഷൻ ആസ്ഥാനത്തിന് തീയിട്ടു; ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ മരണം 32
ധാക്ക: ബംഗ്ലാദേശിൽ ആളിപടർന്ന് സംവരണ വിരുദ്ധ പ്രക്ഷോഭം. പ്രതിഷേധക്കാർ ധാക്കയിലെ ദേശീയ ടിവി ആസ്ഥാനത്തിന് തീയിട്ടു. സംഘർഷം ശമിപ്പിക്കാൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ടിവിയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ...