രക്ഷാപ്രവർത്തനം സൗജന്യം, പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വിദ്യാർത്ഥികൾ വഞ്ചനയ്‌ക്ക് ഇരയാകരുതെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
ബുക്കാറസ്റ്റ്: യുക്രെയ്ൻ-റഷ്യ യുദ്ധം അഞ്ചാം ദിനത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. യുദ്ധഭൂമിയിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ആറ് വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി ...