11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ബാങ്കോക്ക്: തായ്ലൻഡിൽ ബുദ്ധ സന്യാസിമാരുടെ തീർഥാടന സംഘത്തിലേക്ക് 11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് പാഞ്ഞുകയറി എട്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ തായ്ലൻഡിലെ മുക്ദഹാൻ ...


