കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി വീട്ടമ്മയെ കുത്തിവീഴ്‌ത്തി; രണ്ടുമണിക്കൂർ പരിഭ്രാന്തി സൃഷ്‌ടിച്ച കാളയെ കീഴ്പ്പെടുത്തിയത് ആനപാപ്പാൻ
തിരുവനന്തപുരം: ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി വീട്ടമ്മയെ കുത്തി വീഴ്‍ത്തി. കാളയുടെ ആക്രമണത്തിൽ തോട്ടവരം സ്വദേശി ബിന്ദുവിന് ഗുരുതരമായി പരിക്കേറ്റു. രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് കാളയെ ...

