ജിമ്മന്റെ ചാട്ടവും ഓട്ടവും പിഴച്ചു! കായികക്ഷമതാ പരീക്ഷയിൽ തോറ്റ് “സർക്കാർ” നോമിനി
തിരുവനന്തപുരം: മന്ത്രിസഭ നിയമന ശുപാർശ നൽകിയ ബോഡി ബിൾഡിംഗ് താരം ഷിനു പൊലീസ് ഇൻസ്പെക്ടറിനുള്ള കായികക്ഷമതാ പരീക്ഷയിൽ തോറ്റു. പേരൂർക്കട എസ്എപി ക്യാമ്പിൽ നടത്തിയ പരീക്ഷയിലാണ് ഇയാൾ ...