യുപിയിൽ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് അപകടം ;10 പേർക്ക് ദാരുണാന്ത്യം
ബുലന്ദ്ഷഹർ : ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ സ്വകാര്യ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. സേലംപൂരിലെ ബദൗൺ-മീററ്റ് സംസ്ഥാന പാതയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. ...



