15 മിനിറ്റിൽ ജീവനെടുക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും അപകടകാരിയായ ഉറുമ്പ്; പേരിൽ തന്നെയുണ്ട് സ്വഭാവം; മുപ്പത് കടിയേറ്റാൽ മുകളിലോട്ടു പോകാം…
'ഉറുമ്പ് കടിക്കുന്ന വേദനയേ ഉള്ളൂ' എന്ന് സൂചി കുത്താൻ നേരത്ത് നമ്മൾ പറയാറുണ്ട്. ഏത് ഉറുമ്പ്, ആര് പറഞ്ഞു! കട്ടുറുമ്പ് കടിച്ചാൽ കാറി കൊണ്ടോടുന്ന മലയാളികളുടെ ചൊല്ലാണിത്. ...

