തിയേറ്ററിലിരുന്ന് സിനിമ കാണുന്നതിനിടെ തർക്കം, ഭാര്യയെ വെടിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
കൊൽക്കത്ത: ബംഗാളിൽ സിനിമയെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം. കൊൽക്കത്ത, നൈഹാട്ടിയിലെ നോർത്ത് 24 പർഗാനസിലാണ് സംഭവം. സംഭവത്തിൽ യുവാതിയുടെ ഭർത്താവ് മഹേന്ദ്ര പ്രദാപിനെ ...