ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇനി ബുള്ളറ്റ് വേഗത്തിൽ ; ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ബുളളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാക്കാൻ തീരുമാനം. ജി 7 ഉച്ചകോടിയുടെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ...


