ബുന്ദേസ്ലീഗയില്‍ ഇന്ന് ആറു പോരാട്ടം; ബയേണും ഡോട്ട്മുണ്ടും ഇന്നിറങ്ങുന്നു
ബെര്‍ലിന്‍: ജര്‍മ്മന്‍ ലീഗായ ബുന്ദേസ്ലീഗയില്‍ ഇന്ന് ആറുമത്സരങ്ങള്‍. ബയേണ്‍, ലെവര്‍കുസെന്‍, ബൊറോസിയ ഡോട്ട്മുണ്ട്, ലീപ്‌സിഗ് എന്നിവര്‍ കളത്തി ലിറങ്ങും. ആദ്യമത്സരത്തില്‍ ലെവര്‍കൂസെന്‍ മെയിന്‍സിനെതിരേയും ഡോട്ട്മുണ്ട് ഹോഫെന്‍ഹെയിമിനെതിരേയും പോരാടും. ...