10 വർഷത്തെ ബന്ധം അവസാനിപ്പിച്ചു, കോലി മാനേജരുമായി വഴിപിരിയുന്നു; കാരണം ഇത്
സ്വന്തമായി സംരഭം ആരംഭിക്കാനൊരുങ്ങി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി. 10 വർഷത്തെ കരാറിന് ശേഷമാണ് കോലി കോർണർസ്‌റ്റോൺകമ്പനിയുമായി വേർപിരിയുന്നത്. ക്രിക്കറ്റ് ലോകത്തെ സൂപ്പർ ഏജന്റായ ബണ്ടി ...

