ബാന്ദ്രയിലെ ‘മന്നത്ത് ബംഗ്ലാവ്’ ദീപാലംകൃതമായി; ദീപാവലി ആഘോഷ നിറവിൽ കിംഗ് ഖാനും കുടുംബവും
ദീപാവലി ആഘോഷനിറവിലാണ് കിംഗ് ഖാനും കുടുംബവും. മുംബൈയിലെ ബാന്ദ്രയിലുള്ള മന്നത്ത് ബംഗ്ലാവ് ദീപാലകൃതമായിരുന്നു. ഷാരൂഫ് ഖാനും ഭാര്യ ഗൗരി ഖാനും എല്ലാ വർഷത്തെ പോലെ തന്നെ ഇത്തവണയും ...

