കർണാകയിലും ശീഷ്മഹൽ; കേജരിവാളിന് പിന്നാലെ ഔദ്യോഗിക ബംഗ്ലാവിന്റെ നവീകരണത്തിന് കോടികൾ പൊടിക്കാൻ സിദ്ധരാമയ്യയും
ബെംഗളൂരു : മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശീഷ്മഹലിന്റെ മാതൃകയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഔദ്യോഗിക വസതി നവീകരിക്കുന്നു. പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നും 2.6 ...


