Buntwal Murder - Janam TV

Buntwal Murder

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

ബെംഗളൂരു/ബണ്ട്വാൾ: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി. ബണ്ട്വാളിലെ ബി.സി. റോഡിലുള്ള കെഎസ്ആർടിസി പുതിയ ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച ...