സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; അക്രമികളെ തിരിച്ചറിഞ്ഞു; പ്രതികൾ വീടിനുള്ളിൽ കടന്നത് ഫയർ എസ്കേപ്പ് കോണിപ്പടിയിലൂടെയെന്ന് പൊലീസ്
മുംബൈ: മോഷണശ്രമത്തിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. ഇന്ന് പുലർച്ചെ 2:30 ഓടെയാണ് ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ ...

