ഒരു ഗ്രാമം മുഴുവൻ മണ്ണിനടിയിലായി; പാപ്പുവ ന്യൂ ഗിനിയയിൽ മരണസംഖ്യ 2000 കടന്നു; സംഭവിച്ചത് വലിയ ദുരന്തം; ഞെട്ടി ലോകരാജ്യങ്ങൾ; രക്ഷാപ്രവർത്തനം തുടരുന്നു
പോർട്ട് മൊറെസ്ബി: പാപ്പുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. ഏകദേശം 2,000-ത്തിലധികം പേർ കുടുങ്ങിയതായി യുഎൻ റിപ്പോർട്ട്. രാജ്യത്ത് വൻ നാശനഷ്ടമാണ് മണ്ണിടിച്ചിലിന് പിന്നാലെ ഉണ്ടായതെന്ന് ...