ഉയരമേറിയ റസ്റ്റോറന്റ്, നൈറ്റ് ക്ലബുകൾ; ലോകത്തെ ഞെട്ടിക്കാൻ ദുബായിയുടെ രണ്ടാമത്ത വിസ്മയ നിർമിതി; ബുർജ് ഖലീഫയ്‌ക്ക് പിന്നാലെ ബുർജ് അസീസി വരുന്നു..
ദുബായ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം നിർമിക്കാനൊരുങ്ങി ദുബായ്. ബുർജ് അസീസി എന്ന പേരാണ് കെട്ടിടത്തിന് നൽകുന്നത്. ഉയരത്തിൽ ഒന്നാമനായ ബുർജ് ഖലീഫയുടെ അടുത്താണ് ...