ബുർഖ ധരിച്ച് ക്ഷേത്രദർശനത്തിനെത്തി യുവതി , തടഞ്ഞ് അധികൃതർ : ജിന്ന് പറഞ്ഞിട്ടാണ് ബുർഖ ഇട്ട് വന്നതെന്ന് യുവതി
ഭോപ്പാൽ : ബുർഖ ധരിച്ച് ക്ഷേത്രദർശനത്തിനെത്തിയ യുവതിയെ അധികൃതർ തടഞ്ഞു . ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലാണ് ബുർഖ ധരിച്ച് ദർശനം നടത്താൻ യുവതി എത്തിയത് . ബുർഖ ...


