ബംഗാളിൽ 7 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
കൊൽക്കത്ത: ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ...