ദീർഘദൂരയാത്രയ്‌ക്കിടെ മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടു: ടൂറിസ്റ്റ് ബസ് ക്ലീനർ യാത്രക്കാരനെ മർദ്ദിച്ചെന്ന് പരാതി
നിലമ്പൂർ: ദീർഘദൂരയാത്രയ്ക്കിടെ മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവാവിനെ ടൂറിസ്റ്റ് ബസ് ക്ലീനർ മർദ്ദിച്ചെന്ന് പരാതി.വഴിക്കടവ് സ്വദേശി അലൻ തോമസിനാണ് മർദ്ദനമേറ്റത്.പരുക്കേറ്റ യുവാവിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ...

