bus conductor - Janam TV

bus conductor

ജോലി ബസിലെ കണ്ടക്ടർ; വിൽക്കുന്നത് മയക്കുമരുന്ന്; കോഴിക്കോട് സ്വദേശി പിടിയിൽ

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ സ്വകാര്യ ബസിലെ കണ്ടക്ടർ പിടിയിൽ. ബേപ്പൂർ സ്വദേശി ബിജുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ ...

‘എന്റെ സഹോദരിയെ ഇനി നീ കളിയാക്കുമോ?’ ആക്രോശിച്ച് അക്രമി; ബസിൽ ഓടിക്കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി

എറണാകുളം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി. അസ്ത്ര ബസിലെ കണ്ടക്ടറായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. കളമശേരിയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മാസ്‌ക് ...

പലിശ നൽകാത്തതിനെ ചൊല്ലി ക്രൂരമർദ്ദനം; ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർക്ക് ദാരുണാന്ത്യം

പാലക്കാട്: പലിശ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ. മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ ...

വിദ്യാർത്ഥിനിയോട് ബസിൽ നിന്ന് ഇറങ്ങണമെന്ന് കണ്ടക്ടർ, വിസമ്മതിച്ചതിനുപിന്നാലെ അസഭ്യ വർഷം; പിഴയിലൊതുക്കി പൊലീസ്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: ബസിൽ കയറിയ പ്ലസ് വൺ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടർക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ-മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ് കണ്ടക്ടർക്കെതിരെയാണ് കേസ് ...

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരി ബസിൽ കുഴഞ്ഞുവീണു; രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ

പാലക്കാട്: ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് മാതൃകയായി സ്വകാര്യ ബസ് ജീവനക്കാർ. വടക്കാഞ്ചേരി-ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരാണ് കുഴഞ്ഞ് വീണ യാത്രക്കാരിയുടെ ജീവൻ ...

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായി; കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും അസഭ്യവർഷവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ മർദ്ദിക്കാൻ ശ്രമിച്ചത്. ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിനെ ...

ചില്ലറ നൽകാൻ ആവശ്യപ്പെട്ടു; കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച് യാത്രക്കാരൻ; പ്രതി പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ ഇന്ന് വൈകിട്ടാണ് സംഭവം. യാത്രക്കാരനോട് ചില്ലറയായി ...

ഒരു ജീവൻ രക്ഷിക്കാൻ പറ്റി, കൂടുതലൊന്നും ചിന്തിച്ചില്ല, ദൈവം എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാണ്: മിന്നൽ കണ്ടക്ടർ വിനു

അടൂർ: ബസിനുളളിൽ നിന്നും പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ ദൈവത്തിന്റെ കരങ്ങൾ പോലെ താങ്ങി നിർത്തിയ കരങ്ങൾ. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിക്കുമ്പോഴും സംഭവിച്ച കാര്യങ്ങൾ ...

ഇവിടെ നിന്നാൽ പോരെ’ എന്ന ചോദ്യം പ്രകോപിപ്പിച്ചു; 10-ാം ക്ലാസ് വിദ്യാർത്ഥിയുടെ നെഞ്ചിൽ കടിച്ച് ബസ് കണ്ടക്ടർ

എറണാകുളം: സ്വകാര്യ ബസിലുണ്ടായ തർക്കത്തിനിടെ വിദ്യാർത്ഥിയുടെ നെഞ്ചിൽ കടിച്ച് ബസ് കണ്ടക്ടർ. ഇടപ്പള്ളി സെന്റ് ജോർജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ വി.ജെ കൃഷ്ണജിത്തിനെയാണ് ബസ് കണ്ടക്ടർ ...

കണ്ടക്ടർ ഇല്ല, ഒരു സ്റ്റോപ്പ് മാത്രം, ബുക്കിംഗ് ഞായറാഴ്ച മുതൽ; കെ എസ് ആർ ടി സിയുടെ പുത്തൻ പരിഷ്കാരം ഇങ്ങനെ- End to End service by KSRTC

തിരുവനന്തപുരം: കണ്ടക്ടർ രഹിത ബസ് സർവീസുമായി കെ എസ് ആർ ടി സി. ദീർഘദൂര യാത്രക്കാർക്ക് അതിവേഗം തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കും തിരികെയും പോകാൻ എൻഡ് ടു ...

ഒരു രൂപ ബാക്കി ചോദിച്ചതിന് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചു; കണ്ടക്ടറുടെ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒരു രൂപ ബാക്കി ചോദിച്ചതിന് കണ്ടക്ടർ ബസ് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചു. കല്ലമ്പലം സ്വദേശി ഷിറാസിനാണ് മർദ്ദനമേറ്റത്. എന്നാൽ ഷിറാസ് തന്നെയാണ് ആദ്യം ...