ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമം; 31 കാരിയായ സംരംഭക പോലീസിന്റെ പിടിയിൽ
ഹൈദരബാദ്: ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ചതിന് വനിതാ സംരംഭകയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. 31 കാരിയായ തൃഷ്ണ ബോഗി റെഡ്ഡിയാണ് പിടിയിലായത്. ...

