ഭീകരരുടെ ഒളിത്താവളം തകർത്തെറിഞ്ഞ് സൈന്യം ; യുഎസ് നിർമിത തോക്കുകൾ കണ്ടെത്തി, തുടർച്ചയായി 11-ാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ
ശ്രീനഗർ: ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് സുരക്ഷാസേന. കശ്മീരിലെ പൂഞ്ച് വനമേഖലകളിൽ തമ്പടിച്ചിരുന്ന ഭീകരരുടെ ഒളിത്താവളമാണ് സുരക്ഷാസേന തകർത്തത്. സ്ഥലത്ത് നിന്ന് അഞ്ച് ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. സൈന്യവും കശ്മീർ ...