ആശമാരെ വിരട്ടേണ്ട ; സമരക്കാര്‍ക്ക് പകരം നിയമനത്തെ ബിജെപി ചെറുക്കും: വി.മുരളീധരൻ
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെക്കുറിച്ച് സിപിഎം കള്ള പ്രചാരവേല അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്നവരെ ഉപദ്രവിക്കാനും വിരട്ടാനുമാണ് പിണറായി വിജയനും കൂട്ടരും ശ്രമിക്കുന്നത്. ...