ഹിന്ദു – ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചു; സി. ദാവൂദ് , പ്രമോദ് രാമൻ എന്നിവർക്കെതിരെ കാസയുടെ പരാതി
കോട്ടയം: മതസ്പർദ്ധ ഉണ്ടാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മീഡിയ വൺ ചാനലിന് എതിരെ പരാതി. കാസയുടെ പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് മാഗി ഡൊമിനിക് ആണ് പരാതി നൽകിയത്. ഹൈന്ദവ ...

