കോടികൾ കുടിശിക; മോട്ടോർ വാഹന വകുപ്പിലേക്കുളള സേവനങ്ങൾ അവസാനിപ്പിച്ച് സി- ഡിറ്റ്; വെബ്‌സൈറ്റുകൾക്ക് നൽകുന്ന സേവനം നിർത്തും
തിരുവനന്തപുരം: മോട്ടാർ വാഹന വകുപ്പിന് നൽകിയിരുന്ന സേവനങ്ങൾ അവസാനിപ്പിച്ച് സി-ഡിറ്റ് (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി). ഒൻപത് മാസമായി സേവനങ്ങൾക്ക് സർക്കാർ പ്രതിഫല തുക ...

