C J Roy - Janam TV

C J Roy

വെടിയുണ്ട കടന്നു പോയത് സി.ജെ. റോയിയുടെ ഇടതു നെഞ്ചിലൂടെ ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ബംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഇടതു നെഞ്ചിലൂടെ തുളച്ചുകയറിയ വെടിയുണ്ട അഞ്ചാം വാരിയെല്ലിലൂടെ ഹൃദയത്തെയും ശ്വാസകോശത്തെയും ...

സി.ജെ. റോയിയുടെ മരണം: കർണാടക സർക്കാർ അന്വേഷണം സി.ഐ.ഡിക്ക് കൈമാറി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി. റിയൽ ...

സി ജെ റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതം; പരിശോധന നടത്തിയത് കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ

ബെംഗളൂരു:  ബെംഗളൂരുവിൽ  ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം ...

സി ജെ റോയിയുടെ സംസ്കാരം നാളെ ബെംഗളൂരുവിൽ നടക്കും

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മൃതദേ​ഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ ബെംഗളൂരുവിൽ നടക്കും. കുടുംബാംഗങ്ങൾ വിദേശത്തുനിന്ന് രാത്രിയോടെ ...