മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീൻ അറസ്റ്റിൽ; പിടികൂടിയത് ആലപ്പുഴയിലെ ബസ് യാത്രയ്‌ക്കിടെ
ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ആലപ്പുഴയിൽ നിന്ന് ബസിൽ സഞ്ചരിക്കവേയാണ് മൊയ്തീന്‍ പിടികൂടിയത്. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ...

